ശരീരഭാരം നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർ ഇതൊന്ന് ട്രൈ ചെയ്യാം
May 8, 2026, 15:40 IST
ചേരുവകൾ
ഓട്സ് – 2 സ്പൂൺ ( 10 min വെള്ളത്തിൽ കുതിർത്തത്)
പഴം – 1/2
തൈര് – 3 സ്പൂൺ
കറുവപ്പട്ട പൊടി – 1 നുള്ള്
വെള്ളം / ഐസ് – 1/2 ഗ്ലാസ്
തയ്യാറാക്കുന്ന വിധം
ജാറിലേക്ക് ഓട്സും പഴവും തൈരും കറുവപ്പട്ട പൊടിയും വെള്ളവും ചേർത്ത് നന്നായി അടിച്ചെടുക്കുക. ശേഷം നിങ്ങൾക്ക് തണുപ്പിച്ചോ അല്ലാതെയോ ഹെൽത്തിയായ ഓട്സ് ബനാന സ്മൂത്തി കുടിക്കാം