അച്ചപ്പത്തിന്റെ അച്ചിൽ നിന്ന് മാവ് വിട്ടു വരുന്നില്ലേ? ഇതാ ചില എളുപ്പവഴികൾ

പച്ചരി ഒരു കപ്പ്

മുട്ട ഒന്ന്

ഉപ്പ്

പഞ്ചസാര -അഞ്ചു ടേബിൾ സ്പൂൺ

എള്ള്

 

പച്ചരി ഒരു കപ്പ്

മുട്ട ഒന്ന്

ഉപ്പ്

പഞ്ചസാര -അഞ്ചു ടേബിൾ സ്പൂൺ

എള്ള്

എണ്ണ

തയ്യാറാക്കുന്ന വിധം

പച്ചരി നാലു മണിക്കൂർ കുതിർക്കുക ശേഷം മുട്ട പഞ്ചസാര ഉപ്പ് ഇവ ചേർത്ത് നന്നായി അരച്ചെടുക്കുക കുറച്ച് വെള്ളം കൂടി ചേർക്കാം അധികം കട്ടിയല്ലാത്ത മാവാണ് തയ്യാറാക്കേണ്ടത് ഇതിലേക്ക് എള്ള് ചേർത്ത് മിക്സ് ചെയ്യുക ഒരു പരന്ന പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കിയ ശേഷം അച്ചപ്പത്തിന്റെ അച്ച് ഇട്ടു വയ്ക്കാം, കുറച്ചുനേരം കഴിഞ്ഞ് എടുത്ത് മാവിൽ മുക്കാൽ ഭാഗം മുക്കുക ഉടനെ തന്നെ എണ്ണയിലേക്ക് വെച്ചു കൊടുക്കണം ഫ്രൈ ആകുമ്പോൾ അച്ചു വിട്ടു വരും അപ്പോൾ അച് എടുത്തു മാറ്റി രണ്ട് സൈഡും ഫ്രൈ ചെയ്യാം