പുതിനയുടെ ഫ്രഷ്‌നസും നാരങ്ങയുടെ പുളിയും ചേർന്നൊരു കിടിലൻ കൂൾ ഡ്രിങ്ക്

ചേരുവകൾ:

    നാരങ്ങ – 2 എണ്ണം

    പുതിനയില – ഒരു പിടി

    പഞ്ചസാര – 3 ടേബിൾ സ്പൂൺ

    ഇഞ്ചി – ചെറിയ കഷ്ണം

 

ചേരുവകൾ:

    നാരങ്ങ – 2 എണ്ണം

    പുതിനയില – ഒരു പിടി

    പഞ്ചസാര – 3 ടേബിൾ സ്പൂൺ

    ഇഞ്ചി – ചെറിയ കഷ്ണം

    തണുത്ത വെള്ളം – 2 ഗ്ലാസ്

    ഐസ് ക്യൂബ്സ് – ആവശ്യത്തിന്

    ഉപ്പ് – ഒരു നുള്ള്

തയ്യാറാക്കുന്ന വിധം:

    മിക്സിയിൽ പുതിനയില, ഇഞ്ചി, പഞ്ചസാര, നാരങ്ങാനീര്, ഉപ്പ് എന്നിവ ചേർക്കുക.

    കുറച്ച് തണുത്ത വെള്ളം ഒഴിച്ച് നന്നായി അടിച്ചെടുക്കുക.

    ബാക്കിയുള്ള വെള്ളം ചേർത്ത് അരിച്ചെടുക്കുക.

    ഐസ് ക്യൂബ്സ് ചേർത്ത് ഗ്ലാസിലേക്ക് ഒഴിക്കുക.

    പുതിനയിലയും നാരങ്ങാ കഷ്ണവും കൊണ്ട് അലങ്കരിച്ച് വിളമ്പാം.