സൂര്യയുടെ 'കറുപ്പ്' സ്ട്രീമിങ് ഡേറ്റ് പുറത്ത്

സൂര്യയുടെ കറുപ്പ്.  ആമസോൺ പ്രൈം വീഡിയോയിൽ ജൂൺ 12 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.ചിത്രം 300 കോടിയ്ക്കും മുകളിൽ ബോക്‌സ് ഓഫീസിൽ നേടിക്കഴിഞ്ഞു. ആർ ജെ ബാലാജി സംവിധാനം ചെയത് ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് വൻ തുകയ്ക്കാണ് ചിത്രം ആമസോൺ പ്രൈം സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.

13 വർഷങ്ങൾക്ക് ശേഷം സൂര്യയ്ക്ക് തിയേറ്ററിൽ ബ്ലോക്ക്ബസ്റ്റർ വിജയം സമ്മാനിച്ച ചിത്രമാണ് കറുപ്പ്

സൂര്യയുടെ കറുപ്പ്.  ആമസോൺ പ്രൈം വീഡിയോയിൽ ജൂൺ 12 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.ചിത്രം 300 കോടിയ്ക്കും മുകളിൽ ബോക്‌സ് ഓഫീസിൽ നേടിക്കഴിഞ്ഞു. ആർ ജെ ബാലാജി സംവിധാനം ചെയത് ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് വൻ തുകയ്ക്കാണ് ചിത്രം ആമസോൺ പ്രൈം സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.

13 വർഷങ്ങൾക്ക് ശേഷം സൂര്യയ്ക്ക് തിയേറ്ററിൽ ബ്ലോക്ക്ബസ്റ്റർ വിജയം സമ്മാനിച്ച ചിത്രമാണ് കറുപ്പ് .അതേസമയം, മെയ് 15ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് ഇപ്പോഴും മികച്ച ഫൂട്ട്‌ഫോൾസ് ലഭിക്കുന്നുണ്ട്.

നാലാഴ്ച പിന്നിടുമ്പോഴും ദിവസവും കോടിയ്ക്ക് മുകളിലാണ് കളക്ഷൻ.ചിത്രം ഒടിടിയിലെത്തിയാലും തിയേറ്ററിൽ ഒരുപക്ഷെ ഇനിയും തുടർന്നേക്കാം. 2026ൽ തമിഴ്‌നാട്ടിൽ ഏറ്റവും മികച്ച കളക്ഷൻ നേടിയ ചിത്രം കൂടിയാണ് ഇപ്പോൾ കറുപ്പ്. സിനിമ ഈ കുതിപ്പ് തുടർന്നാൽ റെക്കോർഡ് കളക്ഷനിലേക്ക് കുതിച്ചേക്കാം.