സുരേഷ് ഗോപി ചിത്രം 'ഒറ്റക്കൊമ്പനി'ലെ നായികയായി അഭിനയ
അഭിനയയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിലെ താരത്തിന്റെ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. അന്ന എന്നാണ് ചിത്രത്തില്‍ അഭിനയ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.
Nov 9, 2026, 14:44 IST
ജോജു ജോര്‍ജ് ഒരുക്കിയ 'പണി' എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ മലയാളത്തില്‍ വലിയ പ്രേക്ഷക ശ്രദ്ധ നേടിയ നായികയാണ് അഭിനയ.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ശ്രീ ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച് നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന സുരേഷ് ഗോപി ചിത്രം 'ഒറ്റക്കൊമ്പനി'ലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്ന അഭിനയയുടെ പുത്തന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. അഭിനയയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിലെ താരത്തിന്റെ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. അന്ന എന്നാണ് ചിത്രത്തില്‍ അഭിനയ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.
ജോജു ജോര്‍ജ് ഒരുക്കിയ 'പണി' എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ മലയാളത്തില്‍ വലിയ പ്രേക്ഷക ശ്രദ്ധ നേടിയ നായികയാണ് അഭിനയ.