സ്പൈ ആക്ഷൻ ത്രില്ലർ ചിത്രം 'മിസ്റ്റർ എക്സ്' 17 ന് എത്തും
സൂപ്പർ താരം ആര്യ, ശരത് കുമാർ, ഗൗതം കാർത്തിക്, മഞ്ജു വാര്യർ, അതുല്യ രവി, അനഘ, റൈസ വിൽസൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനു ആനന്ദ് സംവിധാനം ചെയ്ത സ്പൈ ആക്ഷൻ ത്രില്ലർ തമിഴ്ചിത്രം മിസ്റ്റർ എക്സ് ഏപ്രിൽ പതിനേഴിന് കേരളത്തിലെ തിയറ്ററുകളിലെത്തുന്നു.
Apr 8, 2026, 18:37 IST

രാജ്യത്തെ ഭീഷണിപ്പെടുത്തിയ അഞ്ച് സംഭവങ്ങൾ ഇന്റലിജൻസ് ഏജൻസികൾ തടഞ്ഞതിനെ ആസ്പദമാക്കിയാണ് ഈ ചിത്രത്തിന്റെ കഥ രൂപപ്പെട്ടിരിക്കുന്നത്.