സ്‌പൈഡെർമൻ പരമ്പരയിലെ പുതിയ സിനിമ " സ്‌പൈഡെർമൻ : ബ്രാൻഡ് ന്യൂ ഡേ " ജൂലൈ 30 ന് ഇന്ത്യയിൽ പ്രദർശനത്തിനെത്തും

ഇംഗ്ലീഷിന് പുറമെ ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിൽ മൊഴി മാറ്റം നടത്തിയിട്ടുണ്ട്.  2ഡി, 3ഡി സ്ക്രീൻ എക്സ് , 4ഡിഎക്സ് 3 ഡി , ഡോൾബി സിനിമ 3ഡി, ഐസ് 3ഡി, ഡോൾബി സിനിമ 2ഡി, എം എക്സ് 4ഡി 3 ഡി, 3ഡി, പി (ക്സ്എൽ ), ബിഗ് പിക്സ്  

 

ഇംഗ്ലീഷിന് പുറമെ ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിൽ മൊഴി മാറ്റം നടത്തിയിട്ടുണ്ട്.  2ഡി, 3ഡി സ്ക്രീൻ എക്സ് , 4ഡിഎക്സ് 3 ഡി , ഡോൾബി സിനിമ 3ഡി, ഐസ് 3ഡി, ഡോൾബി സിനിമ 2ഡി, എം എക്സ് 4ഡി 3 ഡി, 3ഡി, പി (ക്സ്എൽ ), ബിഗ് പിക്സ്  എന്നീ വലിയ ഫോർമാറ്റുകളിൽ പ്രേക്ഷകർക്ക് കാണാനാകും. ചിത്രത്തിന്റെ ട്രൈലെർ പുറത്തിറങ്ങി.

സ്‌പൈഡെർമാനായി ടോം ഹാളണ്ടും, കാമുകിയായി സീണ്ടയ ( Zendaya ) യും വീണ്ടുമെത്തുന്നു. ഹൾക്കും ഒരു കഥാപാത്രമായി എത്തുന്നുണ്ട്. 
ഡെസ്റ്റിൻ ഡാനിയേൽ ക്രെട്ടൺ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ  രചന ക്രിസ് മെകന്ന, എറിക് സോമേഴ്‌സ്, ജസ്റ്റിൻ കുരിശ്കേസ് എന്നിവർ ചേർന്നാണ്.