സായ് പല്ലവിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം 'ഏക് ദിൻ' നവംബര്‍ 7ന്

ബോളിവുഡില്‍ നടി സായ് പല്ലവി അരങ്ങേറ്റം കുറിക്കുന്ന ഏക് ദിൻ നവംബർ 7ന് റിലീസ് ചെയ്യും. ആമിർ ഖാന്റെ മകൻ ജുനൈദ് ഖാൻ ആണ് നായകൻ.റൊമാന്റിക് ഡ്രാമ ഗണത്തില്‍പ്പെടുന്ന ചിത്രം ആമിർ ഖാൻ പ്രൊഡക്ഷൻസിന്റെ ബാനറില്‍ നിർമ്മിക്കുന്നു.

17 വർഷത്തിനുശേഷം ആമിർ ഖാനും സഹോദരൻ മൻസൂർ ഖാനും നിർമ്മാതാക്കളായി എത്തുന്ന ചിത്രം സുനില്‍ പാണ്ഡെ സംവിധാനം ചെയ്യുന്നു

ബോളിവുഡില്‍ നടി സായ് പല്ലവി അരങ്ങേറ്റം കുറിക്കുന്ന ഏക് ദിൻ നവംബർ 7ന് റിലീസ് ചെയ്യും. ആമിർ ഖാന്റെ മകൻ ജുനൈദ് ഖാൻ ആണ് നായകൻ.റൊമാന്റിക് ഡ്രാമ ഗണത്തില്‍പ്പെടുന്ന ചിത്രം ആമിർ ഖാൻ പ്രൊഡക്ഷൻസിന്റെ ബാനറില്‍ നിർമ്മിക്കുന്നു.

17 വർഷത്തിനുശേഷം ആമിർ ഖാനും സഹോദരൻ മൻസൂർ ഖാനും നിർമ്മാതാക്കളായി എത്തുന്ന ചിത്രം സുനില്‍ പാണ്ഡെ സംവിധാനം ചെയ്യുന്നു. ഏക് ദിൻ , ജുനൈദ് ഖാന്റെ മൂന്നാമത്തെ ചിത്രം ആണ്. മഹാരാജ്, ലവ്‌യാപ എന്നിവയാണ് ജുനൈദിന്റെ മറ്റു ചിത്രങ്ങള്‍.അതേസമയം വൻതാര നിരയില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സിനിമയായ രാമായണയിലും സായ് പല്ലവി ആണ് നായിക