എം സ്വരാജിനെയാണ് തനിക്കിഷ്ടം ; റാപ്പർ വേടൻ
നിലമ്പൂരിലെ സ്ഥാനാർത്ഥികളിൽ എം സ്വരാജിനെയാണ് തനിക്കിഷ്ടമെന്ന് റാപ്പർ വേടൻ. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.എന്നാൽ താൻ ഒരു രാഷ്ട്രീയപാർട്ടിയുടെയും ആളല്ല എന്നും വേടൻ പറഞ്ഞു.
Jun 19, 2025, 16:00 IST
നിലമ്പൂരിലെ സ്ഥാനാർത്ഥികളിൽ എം സ്വരാജിനെയാണ് തനിക്കിഷ്ടമെന്ന് റാപ്പർ വേടൻ. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.എന്നാൽ താൻ ഒരു രാഷ്ട്രീയപാർട്ടിയുടെയും ആളല്ല എന്നും വേടൻ പറഞ്ഞു.
താൻ സ്വതന്ത്ര പാട്ടെഴുത്തുകാരനാണ്. നിലമ്പൂരിലെ രാഷ്ട്രീയ നാടകങ്ങളെ കുറിച്ച് കൂടുതൽ പറഞ്ഞ് കുഴപ്പത്തിൽ ആകാൻ താനില്ലെന്നും വേടൻ പറഞ്ഞു.