‘ഫൈറ്റ് ക്ലബ്’; ആദ്യ സിനിമ പ്രഖ്യാപിച്ച് ലോകേഷിന്റെ ‘ജി സ്‌ക്വാഡ്’ 

സംവിധായകൻ ലോകേഷ് കനകരാജിന്റെ പ്രൊഡക്ഷൻ ഹൗസ് ‘ജി സ്‌ക്വാഡ്’ന്റെ ആദ്യ ചിത്രം പ്രഖ്യാപിച്ചു.  ‘ഫൈറ്റ് ക്ലബ്’ എന്നാണ് ചിത്രത്തിന്റെ പേര്.
 

സംവിധായകൻ ലോകേഷ് കനകരാജിന്റെ പ്രൊഡക്ഷൻ ഹൗസ് ‘ജി സ്‌ക്വാഡ്’ന്റെ ആദ്യ ചിത്രം പ്രഖ്യാപിച്ചു.  ‘ഫൈറ്റ് ക്ലബ്’ എന്നാണ് ചിത്രത്തിന്റെ പേര്. ഫൈറ്റ് ക്ലബ് ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി നിമിഷനേരങ്ങൾക്കുള്ളിൽ തന്നെ വലിയ പ്രേക്ഷക ശ്രദ്ധയാണ്  നേടിയത് .