ഒടിടിയിലും തരംഗമായി ഫഹദ് ഫാസിലിന്റെ 'ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍
ഒടിടിയിലും തരംഗമായി ഫഹദ് ഫാസിലിന്റെ 'ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍
ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ലിക്‌സില്‍ റിലീസായ ചിത്രത്തിന് ഗംഭീര പ്രതികരണങ്ങളാണ് ലഭിക്കുന്നത് .
Updated: Nov 3, 2026, 08:10 IST
ഒരു ഫാന്റസി ഫാമിലി എന്റര്‍ടെയ്നറാണ് ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍.
എസ് എസ് രാജമൗലി അവതരിപ്പിച്ച ഫഹദ് ഫാസില്‍ നായകനായ 'ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍' തിയേറ്ററിലെ വിജയകരമായ പ്രദര്‍ശനങ്ങള്‍ക്ക് ശേഷം ഒടിടിയിലും തരംഗമാകുന്നു.
ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ലിക്‌സില്‍ റിലീസായ ചിത്രത്തിന് ഗംഭീര പ്രതികരണങ്ങളാണ് ലഭിക്കുന്നത് . ചിത്രം ഇപ്പോള്‍ നെറ്റ്ഫ്‌ലിക്‌സ് ട്രെന്‍ഡിങ് ലിസ്റ്റില്‍ രണ്ടാമതാണ്. ഫഹദ് ഫാസിലിന്റെയും ബാലതാരം സാറയുടെയും മികച്ച പ്രകടനവും കാലഭൈരവയുടെ സംഗീത സവിധാനവും ചിത്രത്തിനെ മികച്ചതാക്കുന്നു.
ഒരു ഫാന്റസി ഫാമിലി എന്റര്‍ടെയ്നറാണ് ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍.