ധനുഷിന്റെ രാഷ്ട്രീയ പ്രവേശനം വീണ്ടും ചര്‍ച്ചയാകുന്നു

 

തിരുനെല്‍വേലിയില്‍ ശുചീകരണ തൊഴിലാളികള്‍ക്ക് മധുരവും പടക്കങ്ങളും വിതരണം ചെയ്തു.

 

ആരാധകരുമായി വീണ്ടും സംവദിക്കാന്‍ തമിഴ് നടന്‍ ധനുഷ്. ചെന്നൈയില്‍ ഇന്ന് ആരാധക കൂട്ടായ്മ പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തും

രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങള്‍ക്കിടെ ആരാധകരുമായി വീണ്ടും സംവദിക്കാന്‍ തമിഴ് നടന്‍ ധനുഷ്. ചെന്നൈയില്‍ ഇന്ന് ആരാധക കൂട്ടായ്മ പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തും. തിരുനെല്‍വേലിയില്‍ ശുചീകരണ തൊഴിലാളികള്‍ക്ക് മധുരവും പടക്കങ്ങളും വിതരണം ചെയ്തു.

ചെന്നൈയില്‍ ഇന്ന് ആരാധക കൂട്ടായ്മയിലെ വനിതാ വിഭാഗം പ്രവര്‍ത്തകരുമായി ധനുഷ് കൂടിക്കാഴ്ച നടത്തും. അതേസമയം, രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ തയാറെടുക്കുന്ന നടന്‍ ധനുഷിനെ തള്ളി ടിവികെ രം?ഗത്തെത്തി. ധനുഷ് വിജയ്ക്ക് എതിരാളിയല്ലെന്ന് ധനമന്ത്രി മരിയ വിത്സന്‍ പറഞ്ഞു.