'ഭ്രമയുഗം' ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

ഏറെ നിരൂപകപ്രശംസ നേടിയ മമ്മൂട്ടി ചിത്രം 'ഭ്രമയുഗത്തിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. സോണി ലിവിലൂടെ മാർച്ച് 15 മുതലാണ് ചിത്രം സ്ട്രീം ചെയ്യുക. സോണി ലിവ് തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.
 

ഏറെ നിരൂപകപ്രശംസ നേടിയ മമ്മൂട്ടി ചിത്രം 'ഭ്രമയുഗത്തിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. സോണി ലിവിലൂടെ മാർച്ച് 15 മുതലാണ് ചിത്രം സ്ട്രീം ചെയ്യുക. സോണി ലിവ് തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഫെബ്രുവരി 15 ന് തിയേറ്ററുകളിലെത്തിയ ബ്ലാക്ക് ആന്‍ഡ് വൈറ്റിലൊരുങ്ങിയ പരീക്ഷണ ചിത്രം ആഗോളതലത്തിൽ 60 കോടിയ്ക്ക് മുകളിലാണ് കളക്റ്റ് ചെയ്തിരിക്കുന്നത്.