മനോഹരമായ കാൻഡിഡ് ഫോട്ടോകളുമായി നടി അനുശ്രീ

അനുശ്രീയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് മോഹൻലാല്‍ നായകനായ 'ട്വല്‍ത്ത് മാനാ'ണ്. ജീത്തു ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. 
 
മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ അനുശ്രീ സാമൂഹ്യ മാധ്യമത്തില്‍  പങ്കുവെയ്‍ക്കുന്ന ഫോട്ടോകള്‍ ഓണ്‍ലൈനില്‍ വലിയ രീതിയില്‍ ശ്രദ്ധയാകര്‍ഷിക്കാറുണ്ട്. ഇപ്പോള്‍ അനുശ്രീയുടെ മനോഹരമായ കാൻഡിഡ് ഫോട്ടോകളാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.

അനുശ്രീയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് മോഹൻലാല്‍ നായകനായ 'ട്വല്‍ത്ത് മാനാ'ണ്. ജീത്തു ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. 

ചിത്രത്തില്‍ നിര്‍ണായകമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച അനുശ്രീക്ക് ഏറെ പ്രശംസ ലഭിച്ചിരുന്നു. 'താര' എന്ന ഒരു ചിത്രമാണ് ഇനി അനുശ്രീയുടേതായി പ്രദര്‍ശനത്തിന് എത്താനുള്ളത്.