നടൻ ബാലൻ കെ നായരുടെ ഭാര്യ ശാരദ അമ്മ അന്തരിച്ചു
സിനിമ നടൻ ഭരത് ബാലൻ കെ നായരുടെ ഭാര്യ രാമൻകണ്ടത്ത് ശാരദ അമ്മ അന്തരിച്ചു (83).
Jun 18, 2025, 12:40 IST
സിനിമ നടൻ ഭരത് ബാലൻ കെ നായരുടെ ഭാര്യ രാമൻകണ്ടത്ത് ശാരദ അമ്മ അന്തരിച്ചു (83). ഷൊർണൂർ വാടാനാംകുറുശ്ശിയാണ് സ്വദേശം.വാണിയംകുളം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കേബിൾ ടിവി ഓപ്പറേറ്റർ ആർ ബി അനിൽകുമാർ, പരേതനായ നടൻ മേഘനാഥൻ എന്നിവർ മക്കളാണ്.