നടന്‍ അശ്വിന്‍ ജോസ് വിവാഹിതനായി

ഡിജോ ജോസ് സംവിധാനം ചെയ്ത 'ക്വീന്‍' എന്ന ചിത്രത്തിലൂടെയാണ്
 
ഡിജോ ജോസ് സംവിധാനം ചെയ്ത 'ക്വീന്‍' എന്ന ചിത്രത്തിലൂടെയാണ്

നടന്‍ അശ്വിന്‍ ജോസ് വിവാഹിതനായി. ഫെബ ജോണ്‍സണ്‍ ആണ് വധു. കോട്ടയം തിരുവല്ല സ്വദേശിയാണ് അശ്വിന്‍, അടൂര്‍ സ്വദേശിയാണ് വധുവായ ഫെബ.

 ഡിജോ ജോസ് സംവിധാനം ചെയ്ത 'ക്വീന്‍' എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് അശ്വിന്‍ എത്തുന്നത്. വിവാഹത്തിന്‍റെ വീഡിയോ വിവിധ സോഷ്യല്‍ മീഡിയ പേജുകളില്‍ വൈറലാണ്.

<a href=https://youtube.com/embed/hjUAx68jJNM?autoplay=1&mute=1><img src=https://img.youtube.com/vi/hjUAx68jJNM/hqdefault.jpg alt=""><span><div class="youtube_play"></div></span></a>" style="border: 0px; overflow: hidden"" style="border: 0px none; overflow: hidden;" width="640" height="360" frameborder="0">