ഗുരുവായൂരിൽ ഭക്തജന തിരക്ക്; സ്പെഷ്യൽ ദർശനങ്ങൾക്ക് നിയന്ത്രണം
ഭക്തജന തിരക്ക് കണക്കിലെടുത്ത് ഏപ്രിൽ 12 മുതൽ 20 വരെ വി ഐ പി സ്പെഷ്യൽ ദർശനങ്ങൾക്ക് നിയന്ത്രണം ഉണ്ടാവുമെന്ന് അഡ്മിനിസ്ട്രേറ്റർ. 1000, 4500 രൂപയുടെ നെയ്യ് വിളക്ക് ശീട്ടാക്കിയുള്ള പ്രത്യേക ദർശനം ഉണ്ടാകും.
Updated: Apr 8, 2025, 10:14 IST
വിഷുക്കണി : ക്ഷേത്രത്തിൽ വിഷുക്കണി ദർശനം ഏപ്രിൽ 14 ന് പുലർച്ചെ 2.45 മുതൽ 3. 45 വരെ
ഗുരുവായൂർ : ഭക്തജന തിരക്ക് കണക്കിലെടുത്ത് ഏപ്രിൽ 12 മുതൽ 20 വരെ വി ഐ പി സ്പെഷ്യൽ ദർശനങ്ങൾക്ക് നിയന്ത്രണം ഉണ്ടാവുമെന്ന് അഡ്മിനിസ്ട്രേറ്റർ. 1000, 4500 രൂപയുടെ നെയ്യ് വിളക്ക് ശീട്ടാക്കിയുള്ള പ്രത്യേക ദർശനം ഉണ്ടാകും.
വിഷുക്കണി : ക്ഷേത്രത്തിൽ വിഷുക്കണി ദർശനം ഏപ്രിൽ 14 ന് പുലർച്ചെ 2.45 മുതൽ 3. 45 വരെ