അയ്യനെ കണ്ട്  തിരുവനന്തപുരം മേയർ ;  വി.വി.രാജേഷ് ശബരിമല ദർശനം നടത്തി

തിരുവനന്തപുരം മേയർ വി.വി.രാജേഷ് ശബരിമല ദർശനം നടത്തി.തൈക്കാട് ധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നും കെട്ട് നിറച്ച് ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു ദർശനം. പടിപൂജ തൊഴുത് ശബരീശ ദർശനത്തിന് ശേഷം പ്പസ്വാമിക്ക് പുഷ്പാഭിഷേകവും നീരാഞ്ജനം വഴിപാടും നടത്തി

 

ശബരിമല: തിരുവനന്തപുരം മേയർ വി.വി.രാജേഷ് ശബരിമല ദർശനം നടത്തി.തൈക്കാട് ധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നും കെട്ട് നിറച്ച് ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു ദർശനം. പടിപൂജ തൊഴുത് ശബരീശ ദർശനത്തിന് ശേഷം പ്പസ്വാമിക്ക് പുഷ്പാഭിഷേകവും നീരാഞ്ജനം വഴിപാടും നടത്തി.

തുടർന്ന് മാളികപ്പുറം ദർശനത്തിന് ശേഷം മലയിറങ്ങി.മകൻ ദേവനാരായണനും പാർട്ടി പ്രവർത്തകരും ഒപ്പം ഉണ്ടായിരുന്നു.