തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി മയ്യഴിപ്പുഴയുടെ കഥാകാരൻ
സാഹിത്യകാരൻ എം. മുകുന്ദൻ രാജരാജേശ്വര ക്ഷേത്ര ദർശനം നടത്തി. ഞായറാഴ്ച രാത്രി എട്ടോടെ ഭാര്യയോടൊപ്പമാ ണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്.
Sep 28, 2026, 09:40 IST
തളിപ്പറമ്പ് : സാഹിത്യകാരൻ എം. മുകുന്ദൻ രാജരാജേശ്വര ക്ഷേത്ര ദർശനം നടത്തി. ഞായറാഴ്ച രാത്രി എട്ടോടെ ഭാര്യയോടൊപ്പമാ ണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്.
ടി.ടി.കെ. ദേവസ്വം പ്രസി ഡൻറ് ടി.പി. വിനോദ് കുമാർ, എക്സിക്യൂട്ടിവ് ഓഫീസർ കെ.പി. വി നയൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേ ത്രത്തിലും ദർശനം നടത്തി.