കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കൊല്ലൂർ മൂകാംബിക ക്ഷേത്രദർശനം നടത്തി

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കൊല്ലൂർ മൂകാംബിക ക്ഷേത്രദർശനം നടത്തി, ക്ഷേത്രത്തിൽ അദ്ദേഹത്തിന് പൂർണ്ണ കുംഭസ്വീകരണം നടത്തി,
 
പ്രദോഷ ദീപാരാധനക്ക്ശേഷം പ്രധാന അർച്ചകൻ സുബ്രഹ്മണ്യ അഡിഗയുടെ വീട്ടിലും സന്ദർശനം നടത്തി

 കൊല്ലൂർ:  കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കൊല്ലൂർ മൂകാംബിക ക്ഷേത്രദർശനം നടത്തി, ക്ഷേത്രത്തിൽ അദ്ദേഹത്തിന് പൂർണ്ണ കുംഭസ്വീകരണം നടത്തി, പ്രദോഷ ദീപാരാധനക്ക്ശേഷം പ്രധാന അർച്ചകൻ സുബ്രഹ്മണ്യ അഡിഗയുടെ വീട്ടിലും സന്ദർശനം നടത്തി അച്ഛൻ നരസിംഹ അഡിഗയിൽ നിന്നും അനുഗ്രഹം വാങ്ങിയാണ് അദ്ദേഹം മടങ്ങിയത്