കെന്റ് അയ്യപ്പ ടെമ്പിളും കെന്റ് ഹിന്ദു സമാജവും ചേര്‍ന്ന് ആറ്റുകാല്‍ പൊങ്കാല മഹോത്സവം സംഘടിപ്പിച്ചു

ലണ്ടൺ : ലണ്ടനിൽ കെന്റ് അയ്യപ്പ ടെമ്പിളും കെന്റ് ഹിന്ദു സമാജവും ചേർന്ന് ആറ്റുകാൽ പൊങ്കാല മഹോത്സവം സംഘടിപ്പിച്ചു. വളരെ വിപുലമായ രീതിയിലാണ് പൊങ്കാല സംഘടിപ്പിച്ചത്.

ലണ്ടൺ : ലണ്ടനിൽ കെന്റ് അയ്യപ്പ ടെമ്പിളും കെന്റ് ഹിന്ദു സമാജവും ചേർന്ന് ആറ്റുകാൽ പൊങ്കാല മഹോത്സവം സംഘടിപ്പിച്ചു. വളരെ വിപുലമായ രീതിയിലാണ് പൊങ്കാല സംഘടിപ്പിച്ചത്.

ലണ്ടന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒട്ടനവധി ഭക്തർ വ്യാഴാഴ്ച പൊങ്കാല ഇട്ടു. ചടങ്ങുകൾക്ക് പൂജരി വിഷ്ണു രവി കാർമികത്വം വഹിച്ചു.