തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശന പുണ്യം തേടി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ
തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശന പുണ്യം തേടി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ
തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും മുൻ ചീഫ് സെക്രട്ടറിയുമായ കെ. ജയകുമാർ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി. ക്ഷേത്രത്തിലെത്തി ദർശനം നടത്തിയ അദ്ദേഹം പൊന്നിൻകുടം വഴിപാട് സമർപ്പിച്ചു.
Updated: Oct 6, 2026, 11:07 IST
ശബരിമല തീർഥാടന സീസണിന് ശേഷം കുടുംബസമേതം രാജരാജേശ്വര ക്ഷേത്രത്തിൽ വീണ്ടും എത്തുമെന്ന് അറിയിച്ചാണ് അദ്ദേഹം മടങ്ങിയത്.
തളിപ്പറമ്പ്: തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും മുൻ ചീഫ് സെക്രട്ടറിയുമായ കെ. ജയകുമാർ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി. ക്ഷേത്രത്തിലെത്തി ദർശനം നടത്തിയ അദ്ദേഹം പൊന്നിൻകുടം വഴിപാട് സമർപ്പിച്ചു.
ക്ഷേത്രത്തിലെത്തിയ കെ. ജയകുമാറിനെ ദേവസ്വം ക്ലർക്ക് കെ.പി. പരമേശ്വരൻ ഷാൾ അണിയിച്ച് സ്വീകരിച്ചു. ക്ഷേത്രത്തിലെ സൗകര്യങ്ങളിൽ കെ. ജയകുമാർ സംതൃപ്തി രേഖപ്പെടുത്തി.
ശബരിമല തീർഥാടന സീസണിന് ശേഷം കുടുംബസമേതം രാജരാജേശ്വര ക്ഷേത്രത്തിൽ വീണ്ടും എത്തുമെന്ന് അറിയിച്ചാണ് അദ്ദേഹം മടങ്ങിയത്.