മകരവിളക്ക് ദിനം: ശബരിമലയിലെ ഇന്നത്തെ ചടങ്ങുകൾ

പുലർച്ചെ 2.30 ന് പള്ളി ഉണർത്തൽ
3 ന്.... നട തുറക്കൽ.. നിർമ്മാല്യം
 
പുലർച്ചെ 2.30 ന് പള്ളി ഉണർത്തൽ
3 ന്.... നട തുറക്കൽ.. നിർമ്മാല്യം
3.05 ന് .... പതിവ് അഭിഷേകം
3.30 ന് ... മഹാഗണപതി ഹോമം
3.30 മുതൽ 7 മണി വരെയും 8 മണി മുതൽ  11.30 വരെ നെയ്യഭിഷേകം
12.15 ന് 25 കലശപൂജ
തുടർന്ന്  കളഭാഭിഷേകം12.45 ന് ഉച്ചപൂജ
1.30 മണിക്ക്  ക്ഷേത്രനട അടയ്ക്കും.
വൈകുന്നേരം 5 മണിക്ക് ക്ഷേത്രനട തുറക്കും
5.10 ന് ശരംകുത്തിയിലേക്കുള്ള തിരുവാഭരണ സ്വീകരണപുറപ്പാട്
6.30ന് തിരുവാഭരണം ചാർത്തിയുള്ള മഹാദീപാരാധന
തുടർന്ന് പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയും
8.45ന് മകരസംക്രമപൂജ
9.30 ന് അത്താഴപൂജ
10 മണിക്ക് മാളികപ്പുറത്ത് നിന്ന് പതിനെട്ടാം പടിക്ക് മുന്നിലേക്ക് എഴുന്നെള്ളത്ത്
10.50 ന് ഹരിവരാസനം സങ്കീർത്തനം പാടി  11 മണിക്ക്  ശ്രീകോവിൽ നട അടയ്ക്കും.