വയനാട്ടിൽ  93 ഗ്രാം കഞ്ചാവുമായി യുവാവ്  പിടിയിൽ

 

വയനാട് :  93 ഗ്രാം  കഞ്ചാവുമായി  യുവാവ്  പിടിയിൽ.പുൽപ്പള്ളി സ്റ്റേഷൻ പരിധിയിലെ പെരിക്കല്ലൂർ കടവിന്റെ സമീപത്ത് വെച്ച് 93 ഗ്രാം കഞ്ചാവ് കൈവശം വെച്ചതിന്  ബത്തേരി പൂമല സ്വദേശി മിൻഷാദ് എൻ.പി (24) നെ പുൽപ്പള്ളി SI യും സംഘവും അറസ്റ്റ് ചെയ്യതു.