വടക്കാഞ്ചേരിയിലെ വനത്തിനുള്ളിൽ 52കാരനെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി
Sep 19, 2026, 19:19 IST
തൃശൂർ : കിള്ളിമംഗലം സ്വദേശിയെ വനമേഖലയിൽ കത്തിക്കരിഞ്ഞ് മരിച്ച നിലയിൽ കണ്ടെത്തി.
52 വയസ്സുള്ള ബാബുവിനെയാണ് വടക്കാഞ്ചേരിയിലെ വനത്തിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.