തൃശ്ശൂരിൽ ബാലികയെ പീഡിപ്പിച്ച പ്രതിക്ക് 52 വര്‍ഷം കഠിന തടവ്
തൃശ്ശൂര്‍: മിഠായി നല്‍കാമെന്ന് പറഞ്ഞ് ബാലികയെ വിളിച്ചുവരുത്തി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 52 വര്‍ഷം കഠിന തടവ് ശിക്ഷ. അഴീക്കോട് മേനോന്‍ ബസാര്‍ സ്വദേശി ബിനുവിനെയാണ് കൊടുങ്ങല്ലൂര്‍ അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചത്.
Aug 31, 2024, 22:50 IST
തൃശ്ശൂര്‍: മിഠായി നല്‍കാമെന്ന് പറഞ്ഞ് ബാലികയെ വിളിച്ചുവരുത്തി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 52 വര്‍ഷം കഠിന തടവ് ശിക്ഷ. അഴീക്കോട് മേനോന്‍ ബസാര്‍ സ്വദേശി ബിനുവിനെയാണ് കൊടുങ്ങല്ലൂര്‍ അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചത്.
52 വര്‍ഷം കഠിന തടവിന് പുറമെ പ്രതി 2.6 ലക്ഷം പിഴയും ഒടുക്കണം. 2022 സെപ്റ്റംബര്‍ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. 10 വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയെ ഇയാള്‍ മിഠായി നല്‍കാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി പീഡിപ്പിച്ചുവെന്നാണ് കേസ്.