കാട്ടാക്കടയിൽ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ച സൈനികൻ അറസ്റ്റിൽ

 

കാട്ടാക്കടയിൽ മദ്യലഹരിയിൽ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ സൈനികൻ അറസ്റ്റിൽ. 

സംഭവത്തിൽ അയൽവാസിയുടെ വളർത്തുനായയെ അടിച്ചുകൊന്നതായും റിപ്പോർട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.