കോഴിക്കോട് വിവാഹസംഘത്തിന്റെ 'റോഡ് ഷോ'യക്കെതിരേ കേസെടുത്ത് പോലീസ് 

മേപ്പയ്യൂർ മഞ്ഞക്കുളത്ത് വിവാഹസംഘത്തിന്റെ ആഡംബര 'റോഡ് ഷോ'യക്കെതിരേ പോലീസ് കേസെടുത്തു. റോഡിൽ നിരയായി പോയ ആഡംബര കാറുകളുടെ വിൻഡോ താഴ്ത്തി ശരീരത്തിന്റെ പകുതിയോളം പുറത്തിട്ട് അപകടകരമായ രീതിയിലാണു വിവാഹ ഘോഷയാത്ര നടത്തിയത്. 

 

 കോഴിക്കോട് : മേപ്പയ്യൂർ മഞ്ഞക്കുളത്ത് വിവാഹസംഘത്തിന്റെ ആഡംബര 'റോഡ് ഷോ'യക്കെതിരേ പോലീസ് കേസെടുത്തു. റോഡിൽ നിരയായി പോയ ആഡംബര കാറുകളുടെ വിൻഡോ താഴ്ത്തി ശരീരത്തിന്റെ പകുതിയോളം പുറത്തിട്ട് അപകടകരമായ രീതിയിലാണു വിവാഹ ഘോഷയാത്ര നടത്തിയത്. 

വാഹനങ്ങളുടെ നമ്പറും ചിത്രങ്ങളും സഹിതം നാട്ടുകാർ നൽകിയ പരാതിയിലാണു പോലീസിന്റെ നടപടി.