യുവതിയെയും ഭർത്താവിനെയും ക്രൂരമായി ആക്രമിച്ച്‌ പരിക്കേല്പിച്ച കേസ് ; പ്രതികൾ പിടിയിൽ

 യുവതിയെയും ഭർത്താവിനെയും ക്രൂരമായി ആക്രമിച്ച്‌ പരിക്കേല്പിച്ച കേസിൽ രണ്ടുപേരെ കുത്തിയതോട് പൊലീസ് അറസ്റ്റ് ചെയ്തു.കോടംതുരുത്ത് പഞ്ചായത്ത് എഴുപുന്ന സൗത്തിൽ കോടാലി ചിറ വീട്ടിൽ മനു, തയ്ച്ചിറ വീട്ടിൽ ജയേഷ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം കോടന്തുരുത്ത് വാഴത്തറ ഷെഡിന് സമീപത്തുവെച്ചായിരുന്നു കേസിനാസ്പദമായ സംഭവം. 

പരാതിക്കാരിയുടെ ഭർത്താവിനെ പ്രതികൾ തടഞ്ഞുനിർത്തി കയ്യേറ്റം ചെയ്യുന്നത് കണ്ട് ഓടിയെത്തിയ യുവതിയെയും ഇരുവരും ചേർന്ന് ക്രൂരമായി മർദിക്കുകയായിരുന്നു. തുടർന്ന് യുവതി നൽകിയ

യുവതിയെയും ഭർത്താവിനെയും ക്രൂരമായി ആക്രമിച്ച്‌ പരിക്കേല്പിച്ച കേസ് ; പ്രതികൾ പിടിയിൽ

യുവതിയെയും ഭർത്താവിനെയും ക്രൂരമായി ആക്രമിച്ച്‌ പരിക്കേല്പിച്ച കേസിൽ രണ്ടുപേരെ കുത്തിയതോട് പൊലീസ് അറസ്റ്റ് ചെയ്തു.കോടംതുരുത്ത് പഞ്ചായത്ത് എഴുപുന്ന സൗത്തിൽ കോടാലി ചിറ വീട്ടിൽ മനു, തയ്ച്ചിറ വീട്ടിൽ ജയേഷ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം കോടന്തുരുത്ത് വാഴത്തറ ഷെഡിന് സമീപത്തുവെച്ചായിരുന്നു കേസിനാസ്പദമായ സംഭവം. 

പരാതിക്കാരിയുടെ ഭർത്താവിനെ പ്രതികൾ തടഞ്ഞുനിർത്തി കയ്യേറ്റം ചെയ്യുന്നത് കണ്ട് ഓടിയെത്തിയ യുവതിയെയും ഇരുവരും ചേർന്ന് ക്രൂരമായി മർദിക്കുകയായിരുന്നു. തുടർന്ന് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി.

പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി.