പോലീസ് കസ്റ്റഡിയിൽ നിന്നും ചാടി പോയ പ്രതി പിടിൽ
May 9, 2026, 19:21 IST
വയനാട് : പോലീസ് കസ്റ്റഡിയിൽ നിന്നും ചാടി പോയ പ്രതി പിടിയിലായി.
മാനന്തവാടി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതി രണ്ടേനാൽ കാരക്കുനി ചെറുവയൽ ഉന്നതി ബാബു (28) വിനെയാണ് പിടികൂടിയത്.