ഓപറേഷൻ തൂഫാൻ ; കോഴിക്കോട് നഗരമധ്യത്തിൽ കഞ്ചാവ് കൃഷി
Jun 17, 2026, 19:49 IST
ഓപറേഷൻ തൂഫാന്റെ ഭാഗമായി പരിശോധന നടത്തിയ പൊലീസുകാരെ ഞെട്ടിച്ച് നഗരമധ്യത്തിൽ കഞ്ചാവ് കൃഷി.
കോഴിക്കോട് പാളയം ബസ് സ്റ്റാന്റിന് സമീപത്തെ കെട്ടിടത്തിന് മുകളിൽ നിന്നാണ് ഒരു പാത്രത്തിൽ നട്ടുനനച്ച് വളർത്തിയ നിലയിൽ കഞ്ചാവ് ചെടി കണ്ടെത്തിയത്.