പാലക്കാട്  900 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

വാളയാറിൽ  900 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ.തൃശ്ശൂർ നന്ദിക്കര സ്വദേശി ദീക്ഷിത്ത് പിടിയിലായത്. കെഎസ്ആ‍ർടിസി ബസിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായാണ് യുവാവിനെ എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടിയത്.

 

പാലക്കാട്: വാളയാറിൽ  900 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ.തൃശ്ശൂർ നന്ദിക്കര സ്വദേശി ദീക്ഷിത്ത് പിടിയിലായത്. കെഎസ്ആ‍ർടിസി ബസിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായാണ് യുവാവിനെ എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടിയത്.

ബെംഗളൂരുവിൽ നിന്നും തൃശ്ശൂരിലേക്ക് ലഹരി കടത്താനായിരുന്നു ശ്രമം. തൃശ്ശൂർ പൂരത്തിനിടെ വിൽപ്പന നടത്താനായാണ് എംഡിഎംഎ എത്തിച്ചതെന്ന് എക്സൈസ് പറയുന്നു.