ബൈക്കിൽ കടത്താൻ ശ്രമിച്ച എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
Sep 23, 2026, 19:47 IST
ബൈക്കിൽ കടത്താൻ ശ്രമിച്ച 105 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി.
ആര്യനാട് സ്വദേശിയായ ആരോമൽ (21) ആണ് തിരുവനന്തപുരം വിളപ്പിൽശാലയിൽ വെച്ച് അറസ്റ്റിലായത്.