കുമ്പളയിൽ രേഖകൾ ഇല്ലാതെ കൊണ്ടുപോവുകയായിരുന്ന 61.59 ലക്ഷം രൂപ പിടികൂടി 

കുമ്പളയിൽ രേഖകൾ ഇല്ലാതെ കൊണ്ടുപോവുകയായിരുന്ന 61.59 ലക്ഷം രൂപ പിടികൂടി. കാസർകോട് തളങ്കര സ്വദേശി ഷെബീറിനെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു.
 

 കാസർകോട് : കുമ്പളയിൽ രേഖകൾ ഇല്ലാതെ കൊണ്ടുപോവുകയായിരുന്ന 61.59 ലക്ഷം രൂപ പിടികൂടി. കാസർകോട് തളങ്കര സ്വദേശി ഷെബീറിനെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു.

വാഹന പരിശോധനയ്ക്കിടെയാണ് കാറിൽ കടത്തുകയായിരുന്നു കുഴൽപ്പണം പിടികൂടിയത്. മാരുതി സ്വിഫ്റ്റ് കാറിൻറെ ഹാൻഡ്ബ്രേക്ക് ഭാഗത്ത് പ്രത്യേക അറ നിർമ്മിച്ച്‌ പണം ഒളിപ്പിച്ച നിലയിലായിരുന്നു.