കൊല്ലത്ത് വ്യാപാര സ്ഥാപനത്തിൽ കവർച്ച നടത്തിയ പ്രതികൾ പിടിയിൽ
Updated: Oct 5, 2026, 18:41 IST
കൊല്ലം എഴുകോൺ പട്ടണത്തിലെ വ്യാപാര സ്ഥാപനത്തിൽ കവർച്ച നടത്തിയ പ്രതികൾ പിടിയിൽ. കൊല്ലം വാളത്തുംഗൽ ആക്കോലിൽ കോട്ടുവാത്തൊടി വീട്ടിൽ അനന്തു രവി (25), എ.ബി ഭവനത്തിൽ പക്രു എന്നു വിളിക്കുന്ന സുധീഷ് (22), കൂട്ടിക്കട പീടിക മുക്കിൽ പടിയിൽ വീട്ടിൽ മുബാറക് (25 ) എന്നിവരാണ് പോലീസ് പിടിയിലായത്.