കായംകുളത്ത് തട്ടിപ്പ് കേസിൽ മുനിസിപ്പൽ കൗൺസിലർ അറസ്റ്റിൽ
Dec 23, 2025, 19:11 IST
ആലപ്പുഴ : കായംകുളത്ത് തട്ടിപ്പ് കേസിൽ മുനിസിപ്പൽ കൗൺസിലർ അറസ്റ്റിൽ. കായംകുളം മുനിസിപ്പാലിറ്റി 26-ാം വാർഡിൽ സ്വതന്ത്രനായി മത്സരിച്ച് ജയിച്ച ആലുംമൂട്ടിൽ നുജുമുദ്ദീനാണ് അറസ്റ്റിലായത്. സഹകരണ സംഘത്തിൽ നിന്ന് കോടികൾ തട്ടിയെടുത്തെന്ന കേസിലാണ് അറസ്റ്റ്.