ഗോവയിലെ തീപിടിത്തം ; ക്ലബ്ബുടമകളായ സഹോദരങ്ങൾ അറസ്റ്റിൽ
ഗോവയിലെ നിശാ ക്ലബിന് തീപിടിച്ച് 25 പേർ മരിച്ച സംഭവത്തിൽ പ്രധാന പ്രതികളും ക്ലബ്ബുടമകളുമായ സഹോദരങ്ങൾ അറസ്റ്റിൽ. തായ്‌ലന്റിലേക്ക് കടന്നിരുന്ന ഇവരെ അറസ്റ്റ് ചെയ്ത് ഇന്ത്യയിൽ എത്തിക്കുകയായിരുന്നു.
Dec 17, 2025, 18:30 IST
ഗോവയിലെ നിശാ ക്ലബിന് തീപിടിച്ച് 25 പേർ മരിച്ച സംഭവത്തിൽ പ്രധാന പ്രതികളും ക്ലബ്ബുടമകളുമായ സഹോദരങ്ങൾ അറസ്റ്റിൽ. തായ്‌ലന്റിലേക്ക് കടന്നിരുന്ന ഇവരെ അറസ്റ്റ് ചെയ്ത് ഇന്ത്യയിൽ എത്തിക്കുകയായിരുന്നു.
തീ പിടിത്തം ഉണ്ടായ ഉടൻ ഇവർ ഗോവയിൽ നിന്നും തായ്‌ലന്റിലേക്ക് കടന്നിരുന്നു. തുടർന്ന് ഇവരെ പിടികൂടാൻ ഇന്റർ പോൾ ബ്ലൂ കോർണർ നോട്ടീസ് പുറപെടുവിച്ചു.