ചേർപ്പിൽ എംഡിഎംഎ എത്തിച്ചുനൽകിയ പ്രധാന പ്രതി പിടിയിൽ

ചേർപ്പിൽ എംഡിഎംഎയുമായി യുവാവ് പിടിയിലായ കേസിൽ ലഹരിമരുന്ന് എത്തിച്ചുനൽകിയതായി കണ്ടെത്തിയ പ്രധാന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 
 
പൂച്ചുണ്ണിപ്പാടത്ത് നടന്ന പരിശോധനയിലാണ് നേരത്തെ യുവാവ് എംഡിഎംഎയുമായി പിടിയിലായത്.