പ​തി​നാ​റു​കാ​രി​യെ പ​ല​ത​വ​ണ പീ​ഡി​പ്പി​ച്ചെ​ന്ന കേ​സ് : പ്രതിക്ക് 50 വർഷം തടവ് 

പ​തി​നാ​റു​കാ​രി​യെ പ​ല​ത​വ​ണ പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ൽ പ്ര​തി​ക്ക്​ 50 വ​ർ​ഷം ക​ഠി​ന​ത​ട​വും മു​പ്പ​തി​നാ​യി​രം രൂ​പ പി​ഴ​യും. 
 

 തി​രു​വ​ന​ന്ത​പു​രം : പ​തി​നാ​റു​കാ​രി​യെ പ​ല​ത​വ​ണ പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ൽ പ്ര​തി​ക്ക്​ 50 വ​ർ​ഷം ക​ഠി​ന​ത​ട​വും മു​പ്പ​തി​നാ​യി​രം രൂ​പ പി​ഴ​യും. 

തി​രു​വ​ല്ലം സ്വ​ദേ​ശി ഷൈ​നു​വി​നെ​യാ​ണ് (37) ​തി​രു​വ​ന​ന്ത​പു​രം അ​തി​വേ​ഗ പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജി അ​ഞ്ജു മീ​ര ബി​ർ​ള ശി​ക്ഷി​ച്ച​ത്. പി​ഴ ഒ​ടു​ക്കാ​ത്ത പ​ക്ഷം മൂ​ന്നു​വ​ർ​ഷം കൂ​ടു​ത​ൽ ത​ട​വ് അ​നു​ഭ​വി​ക്ക​ണം.