ഓസ്‌ട്രേലിയയിൽ ഐസിസുമായി ബന്ധമുള്ള രണ്ട് സ്ത്രീകൾ വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തു
സിറിയയിൽനിന്ന് മടങ്ങിയെത്തിയ, ഐസിസുമായി ബന്ധമുള്ള രണ്ട് സ്ത്രീകൾ വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്ത് കടുത്ത കുറ്റങ്ങൾ ചുമത്തി ഓസ്‌ട്രേലിയ.ഏഴ് വർഷത്തിലേറെ സിറിയയിലെ അഭയാർത്ഥി ക്യാമ്പുകളിൽ തടവിൽ കഴിഞ്ഞ ശേഷം കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയയിൽ മടങ്ങിയെത്തിയ 53, 31 വയസ്സുള്ള സ്ത്രീകൾക്കെതിരെയാണ് കുറ്റം ചുമത്തിയത്.
May 9, 2026, 18:54 IST

സിറിയയിൽ ഒരു യുവതിയെ അടിമയാക്കി കൈവശം വെച്ചു എന്നതടക്കമുള്ള കുറ്റകൃത്യങ്ങളാണ് ഇവർക്കെതിരെ ചുമത്തിയതെന്ന് ഓസ്‌ട്രേലിയൻ പൊലീസ് അറിയിച്ചു. പരമാവധി 25 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്.