സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും മുന്നേറ്റം. 22 കാരറ്റ് സ്വർണം പവന് 760 രൂപയുടെ വർധനയോടെ 1,06,040 രൂപയും ഗ്രാമിന് 95 രൂപ വർധിച്ച് 13,255 രൂപയിലുമെത്തി. നവംബർ ഒന്നാം തിയതി ആയിരുന്നു സ്വർണ വില മാസങ്ങൾക്ക് ശേഷം 1,01,840 എന്ന താഴ്ന്ന നില തൊട്ടത്.

തൊട്ടുപിന്നാലെ നവംബർ 5 ന് 1,07,080 രൂപ എന്ന ഈ മാസത്തിലെ ഏറ്റവും ഉയർന്ന നിലയും റിപ്പോർട്ട് ചെയ്തു. രാജ്യാന്തര വിപണിയിലെ ഏറ്റക്കുറച്ചിലുകളാണ് ആഭ്യന്തര സ്വർണ വിലയിലും പ്രതിഫലിച്ചത്. നിൽവിൽ ട്രോയ് ഔൺസിന് 4,100 ഡോളർ കടന്നാണ് വ്യാപാരം പുരോഗമിക്കുന്നത്.