സംസ്ഥനാത്ത് സ്വർണവില വീണ്ടും കുതിച്ചുയരുന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർധനവ്. പവന് 120 രൂപ വർധിച്ച് 1,05,200 രൂപയായി. ​ഗ്രാമിന് 15 രൂപ വർധിച്ച് 13,150 രൂപയുമായി. ഇന്നലെ പവന് 105080 രൂപ ആയിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണവിലയിൽ ഏറ്റക്കുറച്ചിലുകളാണ് അനുഭവപ്പെടുന്നത്.

ജൂലൈ മൂന്നിന് പവന് 1,07,800 രൂപയിലെത്തിയതാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണവില. ജൂലൈ ഒന്നിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 1,03,240 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. അതേസമയം, സ്വർണവിലയിലെ എക്കാലത്തെയും ഉയർന്ന റെക്കോർഡ് ഈ വർഷം ജനുവരി 29-നായിരുന്നു രേഖപ്പെടുത്തിയത്. അന്ന് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയും ആണ് നൽകേണ്ടി വന്നത്.