സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്ന് ഇടിവ്

കഴിഞ്ഞ ദിവസങ്ങളില്‍ വലിയ തോതില്‍ മുന്നോട്ട് കുതിച്ച സ്വർണവിലയില്‍ ഇന്ന് നേരിയ ആശ്വാസം. സംസ്ഥാനത്ത് ഒരു പവൻ സ്വർണ്ണത്തിന് 320 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വിപണി വില 116960 രൂപയായി കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന് 40 രൂപ കുറഞ്ഞ് 14620 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 

കഴിഞ്ഞ ജനുവരി 29-ന് രേഖപ്പെടുത്തിയ പവന് 131160 രൂപയാണ് സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില. 18 കാരറ്റ് സ്വർണ്ണം ഗ്രാമിന് 12,010 രൂപയും (8 ഗ്രാമിന് 96,080) വെള്ളി ഗ്രാമിന് 285 രൂപ നിരക്കിലുമാണ് ഇന്ന് വ്യാപാരം തുടരുന്നത്.