സ്വർണവിലയില്‍ വീണ്ടും ഇടിവ്
കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു. 1,24,680 രൂപയാണ് 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിപണി വില. ഗ്രാമിന് 15,585 രൂപയും. 360 രൂപയുടെ കുറവാണ് പവന് ഉണ്ടായത്. ഗ്രാമിന് 65 രൂപയും. 18 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 1,02,720 രൂപയാണ് ഇന്നത്തെ വിപണിവില. ഗ്രാമിന് 12,840 രൂപയും
Updated: Mar 3, 2026, 14:48 IST
കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു. 1,24,680 രൂപയാണ് 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിപണി വില. ഗ്രാമിന് 15,585 രൂപയും. 360 രൂപയുടെ കുറവാണ് പവന് ഉണ്ടായത്. ഗ്രാമിന് 65 രൂപയും. 18 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 1,02,720 രൂപയാണ് ഇന്നത്തെ വിപണിവില. ഗ്രാമിന് 12,840 രൂപയും. ഇന്നലെ ഉച്ചയ്ക്ക് ശേഷം 55 രൂപ വര്‍ധിച്ച് ഗ്രാമിന് 12,840 രൂപയില്‍ എത്തിയിരുന്നു. പവന്‍ വില ഇന്നലെ ഉച്ചയ്ക്ക് ശേഷം 1,02,720 രൂപയായിരുന്നു. അതുപോലെ വെള്ളിവിലയിലും കുറവുണ്ടായിട്ടുണ്ട്. ഒരു ഗ്രാമിന് 310 രൂപയും 10 ഗ്രാമിന് 3,100 രൂപയുമായിരുന്ന വെള്ളിവില ഇന്ന് ഒരു ഗ്രാമിന് 295 രൂപയും 10 ഗ്രാമിന് 2,950 രൂപയുമായി കുറഞ്ഞു.