സംസ്ഥാനത്തെ സ്വർണവിലയിൽ വർദ്ധനവ്
തുടർച്ചയായ രണ്ട് ദിവസത്തെ ഇടിവിന് ശേഷം സ്വർണവില വീണ്ടും തിരിച്ചുകയറി. ഇന്ന് രാവിലെ ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് കൂടിയത്. ഇതോടെ ഇന്ന് ഒരു ഗ്രാം സ്വർണത്തിന് വില 13,135 ആയി.
Updated: Jul 18, 2026, 11:03 IST
തുടർച്ചയായ രണ്ട് ദിവസത്തെ ഇടിവിന് ശേഷം സ്വർണവില വീണ്ടും തിരിച്ചുകയറി. ഇന്ന് രാവിലെ ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് കൂടിയത്. ഇതോടെ ഇന്ന് ഒരു ഗ്രാം സ്വർണത്തിന് വില 13,135 ആയി.
ഒരു പവന് നൽകേണ്ടത് 1,05,080 രൂപയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 760 രൂപ കുറഞ്ഞതിന് ശേഷമാണ് ഇന്നത്തെ തിരിച്ചുകയറ്റം. ഇന്നലെ ഒരു ഗ്രാം സ്വണത്തിന് 13,065 രൂപയും ഒരു പവൻ സ്വർണത്തിന് 1,04,520 രൂപയുമായിരുന്നു സ്വർണ വില.