സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ് 

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ് രേഖപ്പെടുത്തി. 80 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 56,800 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 7100 രൂപയാണ് ഇന്ന് നൽകേണ്ടത്.

 

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ് രേഖപ്പെടുത്തി. 80 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 56,800 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 7100 രൂപയാണ് ഇന്ന് നൽകേണ്ടത്.

അതേസമയം, ഡിസംബറിൽ സ്വർണവില 60000 പിന്നിടുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും അത് തെറ്റാണെന്ന് തെളിയിക്കുന്ന ഏറ്റക്കുറച്ചിലുകളും വിപണിയിൽ പ്രകടമായിരുന്നു.