ഇന്നത്തെ സ്വർണ്ണവില അറിയണ്ടേ
സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ മാറ്റമില്ല . 22 കാരറ്റ് ഒരു പവൻ സ്വർണ്ണത്തിന് 1,13,880 രൂപയും ഗ്രാമിന് 14,235 രൂപയുമാണ് ഇന്നത്തെ വിപണി നിരക്ക്. സ്വർണ്ണവില മാറ്റമില്ലാതെ തുടരുമ്പോൾ വെള്ളി വിലയിൽ ഇന്ന് നേരിയ ഇടിവ് സംഭവിച്ചു. ഒരു ഗ്രാം വെള്ളിക്ക് 265 രൂപയും പത്ത് ഗ്രാമിന് 2,650 രൂപയുമാണ് നിലവിലെ നിരക്ക്.

ആഗോള വിപണിയിലെ മാറ്റങ്ങളും പശ്ചിമേഷ്യയിലെ നിലവിലുള്ള സംഘർഷാവസ്ഥകളും സ്വർണ്ണവിലയിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. പശ്ചിമേഷ്യൻ രാജ്യങ്ങളിലെ അരക്ഷിതാവസ്ഥ ലോകവിപണിയെ ഒന്നാകെ ബാധിച്ചതോടെ അതിന്റെ പ്രതിഫലനം ഇന്ത്യയിലെയും കേരളത്തിലെയും വിപണികളിൽ പ്രകടമായി. കഴിഞ്ഞ ആഴ്ചകളിൽ വിപണിയിൽ കണ്ട വലിയ കുതിപ്പിന് ശേഷം ഇപ്പോൾ സംഭവിച്ചിരിക്കുന്ന ഈ വിലയിടിവ്, വരും ദിവസങ്ങളിലും തുടരുമോ എന്നാണ് നിക്ഷേപകർ ഉറ്റുനോക്കുന്നത്.