വല്ലാതെ കൂടി പൊന്ന് !! കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ്
കേരളത്തില്‍ ഇന്നും സ്വര്‍ണവിലയില്‍ വര്‍ധനവ് .22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 1,12,080 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 14,010 രൂപയും. ഇന്നലത്തെ വിലയുമായി തട്ടിച്ച് നോക്കുമ്പോള്‍ ഗ്രാമിന് 45 രൂപയും പവന് 360 രൂപയും വര്‍ധിച്ചിട്ടുണ്ട്. 18 കാരറ്റ് സ്വര്‍ണത്തിന് പവന് 92,120 രൂപയും ഗ്രാമിന് 11,515 രൂപയുമാണ് ഇന്നത്തെ വില.

ഗ്രാമിന് 40 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. അതുപോലെതന്നെ 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 8,965 രൂപയും പവന് 71,720 രൂപയും 9 കാരറ്റിന് ഗ്രാമിന് 5,720 രൂപയും പവന് 46,240 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ 1,11,720 രൂപയിലാണ് ഒടുവില്‍ സ്വര്‍ണ വ്യാപാരം നടന്നിരുന്നത്. വെളളിവിലയില്‍ ഇന്നും വ്യത്യാസം ഉണ്ടായിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിലെ വിലയായ ഗ്രാമിന് 260 രൂപയും 10 ഗ്രാമിന് 2,600 രൂപയിലുംതന്നെയാണ് ഇന്നും വെള്ളിവില.
ഏപ്രില്‍ മാസത്തെ സ്വര്‍ണവില
ഏപ്രില്‍ 1 -രാവിലെ 1,11,080 രൂപ
ഉച്ചയ്ക്ക് ശേഷം - 1,12,160
ഏപ്രില്‍ 2 - രാവിലെ 1,11,040 രൂപ
വൈകുന്നേരം - 1,09,240 രൂപ
ഏപ്രില്‍ 3 - 1,09,240 രൂപ
ഏപ്രില്‍ 4 - 1,10,680 രൂപ
ഏപ്രില്‍ 5 - 1,10,680 രൂപ
ഏപ്രില്‍ 6 - രാവിലെ 1,09,360
ഉച്ചകഴിഞ്ഞ്- 1,10,480 രൂപ
ഏപ്രില്‍ 7 - 1,09,880 രൂപ
ഏപ്രില്‍ 8 - 1,12800 രൂപ
ഏപ്രില്‍ 9 - രാവിലെ 1,11,080 രൂപ
വൈകുന്നേരം - 1,11,600 രൂപ
ഏപ്രില്‍ 10 - രാവിലെ 1,12,200
ഉച്ചയ്ക്ക് ശേഷം - 1,11,720