ആഗോള അസ്ഥിരതയും മിഡിൽ ഈസ്റ്റ് യുദ്ധവും ; രൂപക്ക് റെക്കോഡ് തകർച്ച ; ഡോളറിനെതിരെ മൂല്യം 94 ലേക്ക് കൂപ്പുകുത്തി 

 പശ്ചിമേഷ്യയിൽ പ്രതിസന്ധി തുടരുന്നതി​നിടെ രൂപയുടെ മൂല്യം ​റെക്കോഡ് തകർച്ചയിൽ. അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം 94 ലെത്തി. ചരിത്രത്തിൽ ആദ്യമായാണ് രൂപയുടെ മൂല്യം ഇത്രയും താഴേക്ക് പോകുന്നത്. ഡോളറിന് 94.1575 ആണ് നിലവിൽ രൂപയുടെ മൂല്യം.

 
 മുംബൈ: പശ്ചിമേഷ്യയിൽ പ്രതിസന്ധി തുടരുന്നതി​നിടെ രൂപയുടെ മൂല്യം ​റെക്കോഡ് തകർച്ചയിൽ. അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം 94 ലെത്തി. ചരിത്രത്തിൽ ആദ്യമായാണ് രൂപയുടെ മൂല്യം ഇത്രയും താഴേക്ക് പോകുന്നത്. ഡോളറിന് 94.1575 ആണ് നിലവിൽ രൂപയുടെ മൂല്യം.

ഈ ആഴ്ച ആദ്യം ​എക്കാലത്തെയും താഴ്ന്ന നിരക്കായ 93.98 ൽ എത്തിയിരുന്നു. പശ്ചിമേഷ്യൻ സംഘർഷ ആരംഭിച്ചശേഷം രൂപയുടെ മൂല്യം ഏകദേശം 3.5 ശതമാനമാണ് ഇടിഞ്ഞത്.