തേൻച്ച വളർത്തൽ കർഷകർക്ക് ഇരട്ട നേട്ടം ; വിളവും വരുമാനവും വർധിപ്പിക്കും

 അനുബന്ധ കാർഷിക സംരംഭമായി തേൻച്ച വളർത്തൽ കേരളത്തിൽ കൂടുതൽ പ്രചാരം നേടുന്നു. തേൻ ഉൽപ്പാദനത്തിലൂടെ അധിക വരുമാനം ലഭിക്കുന്നതിനൊപ്പം തേനീച്ചകളുടെ പരാഗണം മൂലം പച്ചക്കറി, പഴവർഗ, എണ്ണക്കുരു വിളകളുടെ ഉൽപ്പാദനവും വർധിക്കുന്നതായി വിദഗ്ധർ പറയുന്നു.

കുറഞ്ഞ സ്ഥലത്തും താരതമ്യേന കുറഞ്ഞ നിക്ഷേപത്തിലും ആരംഭിക്കാവുന്ന ഈ സംരംഭം യുവകർഷകരെയും വനിതാ സംരംഭകരെയും ആകർഷിക്കുന്നുണ്ട്. പരിശീലനം നേടിയ ശേഷം ശാസ്ത്രീയ രീതിയിൽ തേനീച്ച വളർത്തിയാൽ ഉയർന്ന ഗുണമേന്മയുള്ള തേനും മെഴുകും ഉൽപ്പാദിപ്പിക്കാൻ കഴിയുമെന്ന് കാർഷിക വകുപ്പ് അറിയിച്ചു.